സുരക്ഷാ പരിശോധന :കുവൈത്തിൽ അഞ്ഞൂറിലധികം പേർ അറസ്റ്റിലായി
കുവൈത്ത് സിറ്റി:കുവൈത്തിലെ വിവിധയിടങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ഒരാഴ്ചക്കിടെ പിടിയിലായത് അഞ്ഞൂറിലധികം ആളുകളെന്ന് റിപ്പോർട്ട് . ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളില്‍ നിയമലംഘകരായ 200ഓളം പേരാണ് അറസ്റ്റിലായത്. ജലീബ് അല്‍ ശുയൂഖ് , ഫര്‍വാനിയ, ഖൈത്താന്‍, ഫ്രൈഡേ മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളിലും അധികൃതർ പരിശോധന നടത്തി എന്നാല്‍, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. … Continue reading സുരക്ഷാ പരിശോധന :കുവൈത്തിൽ അഞ്ഞൂറിലധികം പേർ അറസ്റ്റിലായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed