മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി , പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണപ്പെട്ടത്. പരേതൻ ന്യൂ ഗോൾഡൻ ഇന്റർനാഷണൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിവാഹിതനാണ് ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ നാട്ടുകാരൻ കൂടിയായ രഞ്ജിത് സിങ്ങിന്റെയും … Continue reading മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി