കുവൈത്തിൽ മാതാപിതാക്കളെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്ക് കുത്തേറ്റു

മാതാപിതാക്കളെ മർദിക്കുന്ന കുവൈറ്റ് പൗരനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തേറ്റു ഒരാളുടെതോളിലും മറ്റൊരാളുടെ കൈയിലുമാണ് സ്വദേശി കത്തി ഉപയോഗിച്ച് കുത്തിയത് . കൺട്രോൾ റൂമിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ പോലീസുകാരെത്തിയത് ഈ സമയം അസാധാരണ അവസ്ഥയിലായിരുന്ന പ്രതി മാതാപിതാക്കളെ മർദിക്കുന്നതാണ് പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടത് ഉടൻ അക്രമിയെ കീഴ് … Continue reading കുവൈത്തിൽ മാതാപിതാക്കളെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്ക് കുത്തേറ്റു