കുവൈത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വരുന്നു
കുവൈത്ത് സിറ്റി∙ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റസ്റ്ററന്റുകളിൽനിന്നും ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെ ഹോം ഡെലിവറി കുറഞ്ഞുതുടങ്ങി. ഹോട്ടലുകളിൽഹോം ഡെലിവറി 25% വരെ കുറഞ്ഞെന്നാണ് കണക്കാക്കുന്നതെന്ന് റസ്റ്ററന്റ്-കഫേ- കേറ്ററിങ് ഫെഡറേഷൻ മേധാവി ഫഹദ് അൽ അർബാഷ് പറഞ്ഞു. ഹോട്ടലിൽ 80% വരെ ആളുകൾ എത്തിത്തുടങ്ങി. റസ്റ്ററന്റ്, കഫേ, … Continue reading കുവൈത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed