സഹോദരങ്ങളുടെ മുങ്ങി മരണം :കുവൈത്തിലുള്ള മാതാവിന് നാളെ നാട്ടിലേക്ക് യാത്ര സാധ്യമാകും

കുവൈത്ത് സിറ്റി : , ആലപ്പുഴ ഓമനപ്പുഴ ഓടപ്പൊഴിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച സഹോദരങ്ങളായ അഭിജിത്‌ ( 11) അനഘ (10) എന്നിവരുടെ കുവൈത്തിലുള്ള മാതാവ് മേരി ഷൈൻ നാളെ നാട്ടിലേക്ക് തിരിക്കും. കുവൈത്തിൽ നഴ്​സായ കുട്ടികളുടെ മാതാവ് മേരി ഷൈന് സ്‌പോൺസറുടെ പരാതിയെ തുടർന്ന് യാത്ര വിലക്ക് നേരിടുകയായിരുന്നു ഇതോടെ ഇവർക്ക് നാട്ടിലേക്കുള്ള … Continue reading സഹോദരങ്ങളുടെ മുങ്ങി മരണം :കുവൈത്തിലുള്ള മാതാവിന് നാളെ നാട്ടിലേക്ക് യാത്ര സാധ്യമാകും