നിങ്ങൾ ആ​പ്പി​ൾ ഡി​വൈ​സാണോ ഉപയോഗിക്കുന്നത്?? അ​പ്​​ഡേ​റ്റ്​ ചെയ്തില്ലെങ്കിൽ പണിപാളുമെന്ന് കുവൈത്ത് ​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി:ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം .ആ​പ്പി​ൾ സ്​​മാ​ർ​ട്ട്​ ഡി​വൈ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ സു​ര​ക്ഷ വ​കു​പ്പ്​ അ​ഭ്യ​ർ​ഥി​ച്ചു. ഐഫോണിലെ ഐ മെസേജ് സേവനത്തില്‍ ഗുരുതരമായ തകരാറുകള്‍ കണ്ടെത്തിയതിനെ തുടർന്നാണു ഇത്‌.ഇതോടൊപ്പം ഇസ്രായേലി സ്‌പൈവെയര്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനം വികസിപ്പിച്ചുവെന്ന റിപ്പോർട്ടുകളും … Continue reading നിങ്ങൾ ആ​പ്പി​ൾ ഡി​വൈ​സാണോ ഉപയോഗിക്കുന്നത്?? അ​പ്​​ഡേ​റ്റ്​ ചെയ്തില്ലെങ്കിൽ പണിപാളുമെന്ന് കുവൈത്ത് ​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം