കുവൈത്തിലേക്കുള്ള വിമാന നിരക്ക് കുറയും :വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ അപേക്ഷ നൽകി

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ മന്ത്രി സഭക്ക് മുമ്പാകെ ശുപാർശ നൽകി നിലവിൽ 10,000 യാത്രക്കാരുള്ള വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മന്ത്രിസഭയോട് അഭ്യർത്ഥിച്ചത് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu അപേക്ഷയിൽ അനുകൂല … Continue reading കുവൈത്തിലേക്കുള്ള വിമാന നിരക്ക് കുറയും :വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ അപേക്ഷ നൽകി