2 കോടി വരെ വായ്പ, വിവാഹത്തിന് പണം; അറിഞ്ഞിരിക്കാം പ്രവാസികൾക്കുള്ള ഈ സേവനങ്ങൾ

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ അതിഭീമമാണ്. അതിൽ തന്നെ വിദേശത്തുള്ള പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികളും ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പദ‌്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വ സഹായത്തിനുമായി വിവിധ പദ്ധതികളാണ് നോർക്ക നടപ്പാക്കി വരുന്നത്. ജോലി നഷ്ടപ്പെട്ടവർ, അപകടങ്ങളിലോ മറ്റോ അംഗഭംഗം വന്നവർ, പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ് … Continue reading 2 കോടി വരെ വായ്പ, വിവാഹത്തിന് പണം; അറിഞ്ഞിരിക്കാം പ്രവാസികൾക്കുള്ള ഈ സേവനങ്ങൾ