പ്രത്യേക വിഭാഗങ്ങൾക്ക് വിസിറ്റ്,ഫാമിലി വിസകൾ അനുവദിക്കാൻ തുടങ്ങി കുവൈത്ത് :വിശദാംശങ്ങൾ

കുവൈറ്റ് സിറ്റി: പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ് ഡിപ്പാര്ട്ട്മെന്റ് സന്ദര്ശന, വാണിജ്യ വിസകള്ക്ക് പുറമേ ആശ്രിത വിസകളും നല്കി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu അനുമതിയുള്ള വിഭാഗങ്ങള് ചുവടെ…സര്ക്കാര് വിഭാഗങ്ങള്ആരോഗ്യ പ്രതിരോധ മന്ത്രാലയങ്ങള്, നാഷണല് ഗാര്ഡ്, നാഷണല് പെട്രോളിയം കോര്പ്പറേഷന് എന്നിവിടങ്ങളില് … Continue reading പ്രത്യേക വിഭാഗങ്ങൾക്ക് വിസിറ്റ്,ഫാമിലി വിസകൾ അനുവദിക്കാൻ തുടങ്ങി കുവൈത്ത് :വിശദാംശങ്ങൾ