നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും : ഡേ​റ്റ സെൻറ​ർ ആരംഭിക്കാൻ ഗൂഗിൾ കുവൈത്തിലേക്ക് വരുന്നു

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഗൂ​ഗ്​​ൾ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്തി​ൽ ഡേ​റ്റ സെൻറ​ർ ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​വും ഗൂ​ഗ്​​ൾ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ഗൂഗിള്‍ മാനേജുമെന്റ് ടൂളുകൾക്കൊപ്പം, കമ്പ്യൂട്ടിംഗ്, ഡാറ്റ സംഭരണം, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ നിരവധി മോഡുലാർ ക്ലൗഡ് സേവനങ്ങളാണ് ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ ഗൂഗിള്‍ … Continue reading നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും : ഡേ​റ്റ സെൻറ​ർ ആരംഭിക്കാൻ ഗൂഗിൾ കുവൈത്തിലേക്ക് വരുന്നു