പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി, ആലപ്പുഴ തത്തമ്പളളി ചെമ്പംപറമ്പിൽ വീട്ടിൽ സുരേഷ് കുമാർ സോമൻ നായർ (47) കുവൈറ്റിൽ അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ ജയകുമാരി, ഒരു മകൾ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUv64xMlQEiHdORi2HAp6Y