കുവൈത്തിൽ പെട്രോളിയം മേഖലയില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍

കുവൈത്ത് സിറ്റി:കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും 1,491 സാങ്കേതിക തൊഴിലവസരങ്ങൾ ലഭ്യമാണെന്ന് കണക്കുകൾ ഈ വർഷം ജൂൺ അവസാനത്തെ കണക്കനുസരിച്ചാണിത്ഇവയിൽ ഭൂരിഭാഗവും കുവൈറ്റ് ഓയിൽ കമ്പനി (KOC), കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (KNPC) എന്നിവയിലാണ്. ചില തൊഴിലാളികള്‍ മറ്റ് കമ്പനികളിലേക്ക് മാറിയതും പ്രവാസി തൊഴിലാളികളില്‍ കുറച്ച് പേരെ പിരിച്ചു വിട്ടതുമാണ് ഒഴിവുകളുടെ … Continue reading കുവൈത്തിൽ പെട്രോളിയം മേഖലയില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍