കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന
കുവൈത്ത് സിറ്റി:കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പുതിയ നിബന്ധന ഏർപ്പെടുത്തി അധികൃതർ . പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം.. ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായഘ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനൽകരുതെന്നാണ് … Continue reading കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed