കുവൈത്തിൽ 2.2 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കുട്ടികൾക്ക് കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന ദൗ​ത്യം വിജയകരമായി പു​രോ​ഗ​മി​ക്കു​ന്നു. ഈ വിഭാഗത്തിൽ പെടുന്ന 2,20,000 പേ​ർ​ക്കാണ് കുത്തിവെപ്പ് നൽകിയത്. 12നും 15​നും ഇടയിൽ പ്രായമുള്ളവരിൽ 80 ശ​ത​മാ​നം പേർക്കും ഇതോടെ കുത്തിവെപ്പ് നൽകാൻ കഴിഞ്ഞുവാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​തു​വ​രെ അ​ത്യാ​ഹി​ത​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.സ്​​​കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തി​ന്​ മു​മ്പ്​ നി​ശ്ചി​ത പ്രാ​യ​പ​രി​ധി​യി​ലെ … Continue reading കുവൈത്തിൽ 2.2 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി