കുവൈത്ത്‌ വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറഞ്ഞേക്കും

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ പറയുന്നു .നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30% വരെ കുറവ് ഇതിനകം പ്രകടമായിട്ടുണ്ടെന്നാണ് അവരുടെ വിശദീകരണം. മാസങ്ങൾക്ക് ശേഷം നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചപ്പോൾ അതിഭീമമായിരുന്നു ടിക്കറ്റ് നിരക്ക്. 30%വരെ കുറവിൽ 350-370 … Continue reading കുവൈത്ത്‌ വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറഞ്ഞേക്കും