കുവൈത്തിൽ ഒരാഴ്ചക്കിടെ എത്തിയ ഇന്ത്യക്കാർ എത്ര ??കണക്കുകൾ പുറത്ത്

കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും 174 വിമാനങ്ങൾ സർവീസ് നടത്തി. ആദ്യ ആഴ്ചയിൽ ഈജിപ്തിൽ നിന്ന് 89 വിമാനങ്ങളും ഇന്ത്യയിൽ നിന്ന് 85 വിമാനങ്ങളുമാണ് എത്തിയത് . സെപ്റ്റംബർ 5 മുതൽ 11 വരെയുള്ള ഈ കാലയളവിൽ ഈ വിമാനങ്ങളിലായി 17,843 യാത്രക്കാരാണ് ആകെ കുവൈത്തിൽ എത്തിയത് … Continue reading കുവൈത്തിൽ ഒരാഴ്ചക്കിടെ എത്തിയ ഇന്ത്യക്കാർ എത്ര ??കണക്കുകൾ പുറത്ത്