മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസകരമായ ധനസഹായവുമായി സര്‍ക്കാര്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടമായി നാട്ടില്‍ തിരികെത്തിയ പ്രവാസികള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കം. 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.കെ.എസ്.ഐ.ഡി.സി (കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) മുഖാന്തരം സംസ്ഥാന സര്‍ക്കാരാണ് സംരംഭകത്വ സബ്‌സിഡി-വായ്പ ധനസഹായ പദ്ധതി … Continue reading മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസകരമായ ധനസഹായവുമായി സര്‍ക്കാര്‍