കുവൈത്തിലെ പ്രവാസികളുടെ ജനസംഖ്യ കുറയുന്നു:കണക്കുകൾ പുറത്ത് വിട്ടു

കുവൈത്ത് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ മൊത്തം ജനസംഖ്യ 2021 ജൂൺ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി. 2020 അവസാനത്തെ അപേക്ഷിച്ച് ജനസംഖ്യ ഏകദേശം 0.9% കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാകുന്നത് . 2017, 2018, 2019 വർഷങ്ങളിൽ യഥാക്രമം 3.3%, 2.7%, 2.0% എന്നിങ്ങനെയായിരുന്നു … Continue reading കുവൈത്തിലെ പ്രവാസികളുടെ ജനസംഖ്യ കുറയുന്നു:കണക്കുകൾ പുറത്ത് വിട്ടു