കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നത് 40 വിമാനം മാത്രം

കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും എത്തിയില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസിന് അനുമതി കാത്തിരിക്കുകയാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ്.നിലവിൽ പ്രതിദിനം 10000 പേരാണ് കുവൈത്തിൽ വിമാനമിറങ്ങുന്നത്. 40 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് രണ്ടാംഘട്ടത്തിൽ 200 വിമാനങ്ങളിലായി പ്രതിദിനം 20000 പേരെ എത്തിക്കാനാണ് … Continue reading കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നത് 40 വിമാനം മാത്രം