കുവൈത്തിൽ സുരക്ഷ ക്യാമ്പയിനുമായി അധികൃതര്‍, 49 പേരെ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി:കുവൈത്ത് ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് അധികൃതർ നടത്തിയ സുരക്ഷ, ട്രാഫിക്ക് ക്യാമ്പയിനിന്റെ ഭാഗമായി 49 പേർ അറസ്റ്റിലായി നിയമ ലംഘനം കണ്ടെത്തിയത് മൂലം 49 വഴിയോര കച്ചവടക്കാരാണ് അറസ്റ്റിലായത് ഗുണ നിലവാരം ഇല്ലാത്ത ഭക്ഷണ സാമഗ്രികകൾ വിറ്റതിനാണ് അറസ്റ്റ്.ഫര്‍വാനിയ ഗവര്‍ണറേറ്റ് സെക്യൂരിട്ടി ഡയറക്ടറേറ്റ് മാന്‍പവര്‍ അതോറിറ്റിയുടെയും കുവൈത്ത് മുനസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തിയത്. … Continue reading കുവൈത്തിൽ സുരക്ഷ ക്യാമ്പയിനുമായി അധികൃതര്‍, 49 പേരെ അറസ്റ്റ് ചെയ്തു.