കുവൈത്തിലെ നീറ്റ് പരീക്ഷ എംബസി പരിസരത്ത്:വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി∙ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായി അനുവദിച്ച നാഷനൽ എലിജിബിലിറ്റി കം എൻ‌ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി വേദിയാകും. പരീക്ഷ സുഗമമായി നടത്തുന്നതിന് എംബസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അവ കൃത്യമായി പാലിക്കണമെന്ന് പരീക്ഷാർഥികൾക്ക് കർശന നിദേശവും നൽകി.എംബസി പരിസരമാണ് പരീക്ഷാ കേന്ദ്രം. നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ‌ടി‌എ)യുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാകും പരീക്ഷ. 12ന് … Continue reading കുവൈത്തിലെ നീറ്റ് പരീക്ഷ എംബസി പരിസരത്ത്:വിശദാംശങ്ങൾ ഇങ്ങനെ