18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമില്ല

.കുവൈത്ത് സിറ്റി : സെപ്റ്റംബർ 7, കോവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനു സർക്കാർ അനുമതി നൽകി ഇന്നത്തെ മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ ഒറ്റ തവണ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.ഇവർക്ക് സാധുവായ റെസിഡൻസി ഉണ്ടായിരിക്കണം .കൂടാതെ രാജ്യത്ത് … Continue reading 18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമില്ല