കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ പ്രവേശനം :സുപ്രധാന തീരുമാനവുമായി സർക്കാർ

കുവൈത്ത് സിറ്റി :രാജ്യത്തേക്ക് തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈന് രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് സ്പോൺസർമാരുടെ വീടുകളിലേക്ക് പോകാൻ സാധിക്കും.രാജ്യത്ത് അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ നിശ്ചിത ഡോസ് പൂർത്തിയാക്കുകയും, വാക്സിനേഷൻ സർട്ടിഫിക്കറ്റിനു ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ … Continue reading കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ പ്രവേശനം :സുപ്രധാന തീരുമാനവുമായി സർക്കാർ