കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് ; ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്

കുവൈത്ത്‌ സിറ്റി :കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനവ് ശ്രദ്ധയില്പെട്ടതായി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സിബി ജോര്‍ജ്ജ് അറിയിച്ചു. എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ്‌ നിരക്ക്‌ … Continue reading കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് ; ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്