കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്നും ബുക്കിംഗ് ആരംഭിച്ചു :ടിക്കറ്റ് തുക കേട്ടാൽ ഞെട്ടും

സെപ്റ്റംബർ 6,കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്ന് അൽപ നേരം മുമ്പ്‌ കുവൈത്തിലേക്കുള്ള ബൂക്കിംഗ്‌ ആരംഭിച്ചു.ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് നാളെ മുതൽ ആദ്യ സർവീസ് ആരംഭിക്കുന്നത്590 കുവൈത്തി ദിനാറാണ്(ഒരു ലക്ഷത്തി നാൽപത്തി ആറായിരം രൂപ) ഏകദേശ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും സമാന നിരക്ക് തന്നെയാണ്. ബൂക്കിംഗ്‌ ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ചില … Continue reading കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്നും ബുക്കിംഗ് ആരംഭിച്ചു :ടിക്കറ്റ് തുക കേട്ടാൽ ഞെട്ടും