കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ നിരക്കുമായി എയർ ഇന്ത്യ :ആദ്യ വിമാനം നാളെ

കുവൈത്ത്‌ സിറ്റി :, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ / എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിച്ചു.ഏകദേശം അറുപതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവ്വീസ്‌ നാളെ ( ചൊവ്വ ) കൊച്ചിയിൽ നിന്നും ആരംഭിക്കും, കൊച്ചിയിൽ നിന്ന് വ്യാഴാഴ്ചയും ബുധൻ, വെള്ളി, തിങ്കൾ എന്നീ ദിവസങ്ങളിൽ കോഴിക്കോടു നിന്നുമാണു സർവ്വീസ്‌ എന്ന് … Continue reading കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ നിരക്കുമായി എയർ ഇന്ത്യ :ആദ്യ വിമാനം നാളെ