നാട്ടിൽ കുടുങ്ങിയ 390,000 കുവൈത്ത് പ്രവാസികളുടെ താമസ രേഖ റദ്ദായി

കുവൈറ്റ് സിറ്റി :കോവിഡ് പശ്ചാത്തലത്തിൽ എയർപോർട്ടുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്തതിന്റെ ഫലമായി ഏകദേശം 390,000 പ്രവാസികളുടെ താമസ രേഖ റദ്ദാക്കപ്പെട്ടതായി കണക്കുകൾ ഇവരിൽ പലരും ഒന്നര വർഷത്തിലേറെയായി സ്വദേശങ്ങളിൽ കുടുങ്ങിയവരായിരുന്നു ഇവർക്ക് ഓൺലൈൻ വഴി റെസിഡൻസി പുതുക്കാൻ അവസരം നൽകിയിരുന്നെങ്കിലും സ്‌പോൺസർമാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടതോടെയാണ് ഇത്രയധികം പേരുടെ റെസിഡൻസി റദ്ദായത് . നിലവിൽ … Continue reading നാട്ടിൽ കുടുങ്ങിയ 390,000 കുവൈത്ത് പ്രവാസികളുടെ താമസ രേഖ റദ്ദായി