കുവൈത്തിൽ നഴ്സുമാരുടെ ശമ്പളം കുത്തനെ കൂട്ടുന്നു

കുവൈത്ത് സിറ്റി∙ രാജ്യത്ത് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി നഴ്സുമാർക്ക് സിനിയോറിറ്റിക്കും വഹിക്കുന്ന പദവിക്കും ആനുപാതികമായി 450തൊട്ട് 850 ദിനാർ വരെ ശമ്പള വർധന അനുവദിക്കാൻ സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം അടുത്തിടെ പ്രഖ്യാപിച്ച പെർഫോമൻസ് അവാർഡുകളെക്കുറിച്ച് പരാതിയുള്ളവർ 16ന് മുൻപ് https://grievance.moh.gov. kw/bonus/ ഓൺ‌ലൈൻ പോർട്ടൽ … Continue reading കുവൈത്തിൽ നഴ്സുമാരുടെ ശമ്പളം കുത്തനെ കൂട്ടുന്നു