പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുന്നു :കൊച്ചി _ കുവൈത്ത് വിമാന ടിക്കറ്റിന് 2 .43 ലക്ഷം രൂപ
കൊച്ചിയിൽ നിന്നും കുവൈത്തിലേക്ക് ഈ മാസം ഒമ്പതിനുള്ള വിമാന ടിക്കറ്റ് നിരക്ക് 2 .43308 രൂപ.ഇന്നലെ ജസീറ എയർവേയ്‌സിന്റെ വെബ്സൈറ്റിലുള്ള നിരക്കാണിത് .താരതമ്യേന കുറഞ്ഞ നിരക്ക് പിന്നീട് ഉള്ളത് ഈ മാസം 21 നാണ് 127808 രൂപയാണ് നിരക്ക് .ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകിയെങ്കിലും ജസീറ എയർവെയ്‌സ് മാത്രമാണ് ബുക്കിങ് … Continue reading പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുന്നു :കൊച്ചി _ കുവൈത്ത് വിമാന ടിക്കറ്റിന് 2 .43 ലക്ഷം രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed