മലയാളികൾക്ക് വീണ്ടും വമ്പൻ ഭാഗ്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 23 കോടി രൂപ സമ്മാനം

അബുദാബി ∙ ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കാസർകോട് സ്വദേശിക്കും നാല് സുഹൃത്തുക്കൾക്കും 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സമ്മാനം. റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള ബൈദല സ്വദേശി താഹിർ മുഹമ്മദാണ് ഒന്നാം സമ്മാനം നേടിയത്. ഇതോടൊപ്പം നടന്ന, ബിഗ് ടിക്കറ്റിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം … Continue reading മലയാളികൾക്ക് വീണ്ടും വമ്പൻ ഭാഗ്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 23 കോടി രൂപ സമ്മാനം