കോവിഡ് കേസുകൾ പൂജ്യം :അമീരി ആശുപത്രിയിലെ അഞ്ചു കോവിഡ് വാർഡും അടച്ചു പൂട്ടി
കുവൈത്തിലെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു .ഇന്നലെ 0 .90 ആണ് ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്.111 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത് ആശ്വാസകരമായ തോതിൽ കോവിഡ് നിരക്ക് കുറഞ്ഞതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലെ കോവിഡ് വാർഡുകൾ അടച്ചുപൂട്ടുന്നത് തുടരുകയാണ്അമീരി ആശുപത്രിയിലെ അവസാന തീവ്രപരിചരണ കോവിഡ് -19 യൂണിറ്റ് അടച്ചുപൂട്ടുന്നതായി അധികൃതർ അറിയിച്ചു ഇന്റെർനൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് … Continue reading കോവിഡ് കേസുകൾ പൂജ്യം :അമീരി ആശുപത്രിയിലെ അഞ്ചു കോവിഡ് വാർഡും അടച്ചു പൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed