രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ പണി പൂർത്തിയാകുന്നതോടെ കുവൈത്തിൽ 15000 പേർക്ക് തൊഴിൽ

കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പണി പൂർത്തിയാകുന്നതോടെ 15000 സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ്.ടെർമിനൽ-2 നിർമാണത്തിന്റെ ആദ്യഘട്ടം 54% പൂർത്തിയാക്കിയതായി നിർമാണ ജോലികൾ വിലയിരുത്താൻ എത്തിയ മന്ത്രി പറഞ്ഞു. ഹരിത നിർമിതി നിലവാരം അനുസരിച്ചാണ് പദ്ധതി പൂർത്തിയാക്കുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ളതാകും നിർമാണം. … Continue reading രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ പണി പൂർത്തിയാകുന്നതോടെ കുവൈത്തിൽ 15000 പേർക്ക് തൊഴിൽ