നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കുവൈത്തിൽ പറന്നിറങ്ങി

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ നിന്നും നേരിട്ടുള്ള വിമാനം കുവൈത്തിൽ പറന്നിറങ്ങി .കൊച്ചിയിൽ നിന്നും 167 യാത്രക്കാരുമായി എത്തിയ ജസീറ എയർവെയ്‌സ് വിമാനമാണ് അൽപ സമയം മുമ്പ് ലാന്റ് ചെയ്‌തത്‌ .വെൽ ഫെയർ കുവൈത്ത് എന്ന പ്രവാസി സംഘടനയാണ് വിമാനം ചാർട്ട് ചെയ്‌തത്‌ .കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വര്ഷം മാർച്ച് എട്ടിന് ശേഷം … Continue reading നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കുവൈത്തിൽ പറന്നിറങ്ങി