വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച്പ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ ആരംഭിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു പുതിയ സേവനങ്ങള്‍ PAM വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വക്താവ് അസീൽ അൽമിസിയാദ് വ്യക്തമാക്കി . വിസ ആർട്ടിക്കിൾ 18 ൽ നിന്ന് ആർട്ടിക്കിൾ 24 ലേക്കും, സ്റ്റുഡന്റ് വിസയിൽ നിന്ന് … Continue reading വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച്പ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ