കുവൈത്തിലേക്കുള്ള ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് :വ്യവസ്ഥകളുമായി ഇന്ത്യൻ എംബസി

കുവൈത്ത്​ സിറ്റി:കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ കരാറുകൾ സ്പോൺസർമാര്‍ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇന്ത്യൻ എംബസി അംഗീകരിക്കുകയുള്ളുവെന്ന് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ഫെഡറേഷൻ അറിയിച്ചു. കുവൈത്തിലേക്കുള്ള ഇന്ത്യൻ പുരുഷ ​ഗാർഹികത്തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത്​ 110 ദിനാറായും നിശ്ചയിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളിക്ക് 30 വയസില്‍ കുറവോ 55 വയസില്‍ … Continue reading കുവൈത്തിലേക്കുള്ള ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് :വ്യവസ്ഥകളുമായി ഇന്ത്യൻ എംബസി