പ്രവാസികൾക്ക് ആശ്വാസം : ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹറൈൻ

മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹറൈൻ നീക്കി.ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്.സെപ്തംബർ മൂന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതാണ് ഇന്ത്യക്ക് റെഡ് ലിസ്റ്റിൽ നിന്ന് പുറത്ത് കടക്കാനുള്ള കാരണമായി തീർന്നത്. കഴിഞ്ഞ മെയ് 23 നാണ് ഇന്ത്യയിൽ നിന്നുള്ള … Continue reading പ്രവാസികൾക്ക് ആശ്വാസം : ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹറൈൻ