കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനം:ഏറ്റവും പുതിയ വിവരങ്ങൾ ഇപ്രകാരം

കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 10000 മായി വർദ്ധിപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വരുന്നവരുടെ എണ്ണത്തിന് “ക്വാട്ട” നിശ്ചയിച്ചു. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള പ്രതിവാര ക്വാട്ട 760 ആയാണ് നിശ്ചയിച്ചിട്ടുള്ളത് ഇതോടെ ഒരാഴ്ചയിൽ 760 എന്ന … Continue reading കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനം:ഏറ്റവും പുതിയ വിവരങ്ങൾ ഇപ്രകാരം