കുവൈത്തിലെ ‘ടയർമല’ നീക്കി

കുവൈത്ത് സിറ്റി: അർഹിയ മേഖലയിലെ ഉപയോഗിച്ച ടയറുകളുടെ കൂമ്പാരം മുഴുവൻ നീക്കം ചെയ്തു. ടയർ മല പരിസ്ഥിതി മലിനീകരണം ഉളവാക്കുന്നുവെന്ന പരാതി ശക്തമായതിനിടെയാണ് അവിടെനിന്ന് പതിനായിരക്കണക്കിന് ടയറുകൾ അൽ സാൽമിയിലേക്ക് മാറ്റിയത്.അതോടെ സാദ് അൽ അബ്ദുല്ല റസിഡൻഷ്യൽ മേഖലയിൽ വൻ പരിസ്ഥിതി ഭീഷണി ഒഴിവായി. ടയറുകൾ നീക്കം ചെയ്ത വിശാലമായ സ്ഥലത്ത് ഭവന പദ്ധതി ആസൂത്രണം … Continue reading കുവൈത്തിലെ ‘ടയർമല’ നീക്കി