കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശിയായ കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചുതുമ്പമൺ വയലിനും പടിഞ്ഞാറ് പല്ലാകുഴി സ്വദേശി സുബിൻ തോമസ്​ ആണ്​ മരിച്ചത്​. കോട്ടയത്ത്‌ ഓഫിസിൽനിന്ന്​ ജോലി കഴിഞ്ഞ് തുമ്പമണിലെ വീട്ടിലേക്ക് മടങ്ങവേ ചങ്ങനാശ്ശേരി – തിരുവല്ല റോഡിൽ ഇടിഞ്ഞില്ലത്ത് ബൈക്കിൽ കാറിടിക്കുകയായിരുന്നു​. കുവൈത്തിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സുബിൻ തോമസ് വിമാനമില്ലാത്തതിനാൽ കുവൈത്തിലേക്ക്​ … Continue reading കുവൈത്ത്​ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു