പ്രവാസികൾക്ക് ഗുണകരമാകും :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി ഉയർത്തി

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ വിമാന താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി വർധിപ്പിക്കാൻ മന്ത്രി സഭാ അനുമതി നൽകി .7500 യാത്രക്കാർ എന്ന നിലവിലെ പ്രവർത്തന ശേഷി പതിനായിരമാക്കിയാണ് ഉയർത്തിയത് .ഇതോടെ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് വ്യക്തമായിരിക്കുകയാണ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ … Continue reading പ്രവാസികൾക്ക് ഗുണകരമാകും :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി ഉയർത്തി