കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം അധികൃതർ വിഫലമാക്കി

.കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു യു എ ഇ യിൽ നിന്നും അനധികൃതമായി കൊണ്ടുവരുവാന്‍ ശ്രമിച്ച 3 ടൺ നിരോധിത പുകയില വസ്തുക്കളാണ് എയർ കാർഗോ ഡിപ്പാർട്ട്മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.നിരവധി ബോക്സ് സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. പുകയില വസ്തുക്കൾ രഹസ്യമായികടത്തിക്കൊണ്ടുവരുമെന്ന്അധികൃതർക്ക്വിവരംലഭിച്ചതിനെത്തുടർന്ന്ഉദ്യോഗസ്ഥർ കാത്തിരിക്കുകയും ചവയ്ക്കുന്ന … Continue reading കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം അധികൃതർ വിഫലമാക്കി