പ്രവാസികൾക്ക് ആശ്വാസം : ടൂറിസ്റ്റ് / വിസിറ്റ് വിസക്കാർക്ക് യു എ ഇ യിലേക്ക് വരാൻ അനുമതി

യുഎഇ ടൂറിസ്റ്റ് / വിസിറ്റ് വിസകൾ പുനരാരംഭിച്ചു.ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച “എല്ലാ രാജ്യങ്ങളിൽനിന്നും” ഉള്ള ടൂറിസ്റ്റ് വിസക്കാർക്കും ഇതോടെ യൂ എ ഇ യിലേക്ക് പ്രവേശിക്കാൻ കഴിയും യുഎഇയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസ ഉടമകൾക്കും ഇത് ബാധകമാണെന്ന് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചു.ആഗസ്റ്റ് … Continue reading പ്രവാസികൾക്ക് ആശ്വാസം : ടൂറിസ്റ്റ് / വിസിറ്റ് വിസക്കാർക്ക് യു എ ഇ യിലേക്ക് വരാൻ അനുമതി