കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കൽ :നാളെ നിർണ്ണായകം യോഗം

കുവൈറ്റ് സിറ്റി :കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളത്തെ മന്ത്രി സഭാ യോഗത്തിൽ ചർച്ചയാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പ്രവർത്തന ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഡി ജി സി എ മന്ത്രിസഭയുടെ അനുമതിക്കായി അഭ്യർത്ഥന നൽകിയിരുന്നു നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിലക്ക് പിൻവലിച്ചിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ശേഷി ഉയർത്താത്ത സാഹചര്യത്തിൽ … Continue reading കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കൽ :നാളെ നിർണ്ണായകം യോഗം