കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നു

കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നതായി പരാതി.സുലൈബിയ പ്രദേശത്തെ താമസ സ്ഥലത്ത് വെച്ചാണ് പ്രവാസിയെ രണ്ടു പേരടങ്ങുന്ന സംഘം മർദിച്ചത് വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ഇയാളെ അപ്രതീക്ഷിതമായി രണ്ടു പേർ മർദിക്കുകയായിരുന്നു ശേഷം പ്രവാസി യുവാവ് ബാങ്കിൽ നിന്നും എടുത്ത 350 കെ ഡി അക്രമികൾ കവരുകയും ചെയ്‌തു .പ്രതികളെ ആദ്യമായാണ് … Continue reading കുവൈത്തിൽ പ്രവാസിയെ മർദിച്ച ശേഷം 350 കെ ഡി കവർന്നു