കുവൈത്തിലേക്ക് മിസൈൽ അക്രമണമെന്ന റിപ്പോർട്ട് :നിഷേധിച്ചു ആർമി

കുവൈറ്റ് സിറ്റി :കുവൈറ്റ് ഇറാഖ് അതിർത്തിയിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ അക്രമണമുണ്ടായതായ റിപ്പോർട്ടുകൾ പട്ടാളം നിഷേധിച്ചു . ഇറാഖിന്റെ ഭാഗത്തുനിന്ന് സഫ്‌വാൻ തുറമുഖത്തുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ അജ്ഞാതർ 3 മിസൈലുകൾ പ്രയോഗിക്കുകയായിരുന്നെന്നും രണ്ട് മിസൈലുകൾ ബോർഡറിൽ പതിച്ചെന്നും മൂന്നാമത്തേത് അമേരിക്കൻ താവളം കടന്നെന്നും വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു … Continue reading കുവൈത്തിലേക്ക് മിസൈൽ അക്രമണമെന്ന റിപ്പോർട്ട് :നിഷേധിച്ചു ആർമി