കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. വളപട്ടണം വേളാപുരത്ത് കരിയിൽ ബഷീർ (52) ആണ് അദാൻ ആശുപത്രിയിൽ വെച്ചു മരണമടഞ്ഞത് . ഭാര്യ: ഷാദിയ. മക്കൾ: ബിഷാറ, അദ്നാൻ. സഹോദരങ്ങൾ: ഹാശിം, താജുദ്ദീൻ, നിയാസ്, ജാഫർ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്റ. കുവൈത്ത് വളപട്ടണം അസോസിയേഷൻ ട്രഷററായിരുന്നു. പരേതൻ വിതാഖ് തകാഫുൽ ഇൻഷുറൻസ് കമ്പനിയിൽ മറൈൻ … Continue reading കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed