കുവൈത്തിൽ ഒരുമാസത്തിനകം എല്ലാവർക്കും വാക്സീൻ നൽകും

കുവൈത്ത് സിറ്റി∙ കുവൈത്തിൽ റജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും ഒരുമാസത്തിനകം വാക്സീൻ കുത്തിവയ്പ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു . 70% ആളുകളും കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .നിലവിലെ സാഹചര്യത്തിൽ അടുത്ത മാസത്തോടെ കുത്തിവയ്പ്പ് 100% ആകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ കുവൈത്ത് … Continue reading കുവൈത്തിൽ ഒരുമാസത്തിനകം എല്ലാവർക്കും വാക്സീൻ നൽകും