കുവൈത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
കുവൈറ്റ് സിറ്റി : കുവൈത്ത് അർദിയ മേഖലയിൽ യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു .ദമ്പതികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് ഭർത്താവ് കത്തി ഉപയോഗിച്ച് ഭാര്യയെ മരണം ഉറപ്പുവരുത്തുന്നതുവരെ കുത്തുകയായിരുന്നു.തുടർന്ന് മുപ്പതുകാരനായ പ്രതിഅർദിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്‌തു . പ്രതിയുടെ വീട്ടിലെത്തിയ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.യുവതിയുടെ ശരീരത്തിൽ അടിയേറ്റത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്കുത്തേറ്റതിനെ തുടർന്ന … Continue reading കുവൈത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed