കുവൈത്തിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശിയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി , കോഴിക്കോട് നരിക്കുനി മടവൂർ സ്വദേശി ജിജിൻ ക്ടാച്ചിലിൽ (43 ) ആണ് ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ ദിവസം റൂമിൽ നിന്ന് പുറത്തുപോയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . എലിവേറ്റർ അപകടമാണ് മരണകാരണം എന്നാണ് പ്രാഥമിക … Continue reading കുവൈത്തിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed