ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​മ​ത്തേ​തി​ന്​ അ​പ്പോ​യി​ൻ​മെൻറ്​ തീ​യ​തി ല​ഭി​ച്ച​വ​ർ​ ശ്രദ്ധിക്കുക: കുവൈത്തിൽ വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറക്കുന്നു

ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ നേ​ര​ത്തെ ന​ൽ​കാ​ൻ അധികൃതർ തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ൽ മൂ​ന്നു​ മാ​സ​ത്തെ ഇടവേള ഉണ്ടായിരുന്നത് 45 ദിവസമായി കു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം ഇ​ത​നു​സ​രി​ച്ച്​ ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​മ​ത്തേ​തി​ന്​ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ അ​പ്പോ​യി​ൻ​മെൻറ്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി. കൂ​ടു​ത​ൽ ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ല​ഭ്യ​മാ​യ​തോ​ടെ​യാ​ണ്​ നേ​ര​ത്തെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ര​മാ​വ​ധി … Continue reading ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​മ​ത്തേ​തി​ന്​ അ​പ്പോ​യി​ൻ​മെൻറ്​ തീ​യ​തി ല​ഭി​ച്ച​വ​ർ​ ശ്രദ്ധിക്കുക: കുവൈത്തിൽ വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറക്കുന്നു